സീതാറാം യെച്ചൂരി അനുശോചന യോഗത്തിൽ അഷ്റഫ്
വാക്കത്ത് സംസാരിക്കുന്നു
Posted On
date_range Updated On
date_range സീതാറാം യെച്ചൂരി: അനുശോചനവുമായി പ്രവാസി വെൽഫെയർ ഫർവാനിയ യൂനിറ്റ്
കുവൈത്ത് സിറ്റി: സി.പി.ഐ (എം) അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് ഫർവാനിയ യൂനിറ്റ് അനുശോചനം രേഖപ്പെടുത്തി. മതേതര ഇന്ത്യക്കു വേണ്ടി അവസാനം വരെ നിലകൊണ്ട ഒരു യഥാർഥ കമ്യൂണിസ്റ്റുകാരനായിരുന്നു സഖാവ് യെച്ചൂരിയെന്ന് യൂനിറ്റ് പ്രസിഡന്റ് അഷറഫ് വാകത്ത് പറഞ്ഞു. യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ പ്രവർത്തകർ ഒരുമിനിറ്റ് മൗനമാചരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അനി തൗഫീക്ക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.