ഗാ​യ​ക​രാ​യ റി​യാ​ന- റ​മീ​സി​ന് കെ.​ഇ.​എ ഭാ​ര​വാ​ഹി​ക​ൾ കു​വൈ​ത്ത് എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

സ്വീ​ക​ര​ണം ന​ൽ​കി

കുവൈത്ത്: കെ.ഇ.എ കാസർകോട് സംഘടിപ്പിക്കുന്ന 'കാസർകോട് ഉത്സവ് 2022'ൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ ഗായകരായ 'സിങ്ങിങ് കപ്പിൾ'എന്നറിയപ്പെടുന്ന റിയാന- റമീസിന് കെ.ഇ.എ ഭാരവാഹികൾ കുവൈത്ത് എയർപോർട്ടിൽ സ്വീകരണം നൽകി. വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂളിലാണ് 'കാസർകോട് ഉത്സവ് 2022'. 

Tags:    
News Summary - singing couples welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.