Posted On
date_range Updated On
date_range പീഡനക്കേസിൽ രണ്ടു പേർക്ക് ജീവപര്യന്തം
കുവൈത്ത് സിറ്റി: മകളെയും ബന്ധുവിനെയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് ഉൾപ്പെടെ രണ്ടു പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൗൺസിലർ നാസർ അൽ ബദ്റിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മുതൽ കേസ് കോടതിയിൽ നടന്നുവരുകയായിരുന്നു.
കോടതി വിധിയെ സ്വാഗതം ചെയ്ത ഇരയുടെ അമ്മയെ പ്രതിനിധാനംചെയ്ത് അഡ്വ. അദ്ബി അൽ കന്ദരി വിധി മറ്റുള്ളവർക്ക് ഒരു പാഠമായിരിക്കുമെന്ന് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.