വിനോദ്​കുമാറിന്​ യാത്രയയപ്പ്​ നൽകി

കുവൈത്ത്​ സിറ്റി: 20 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്​ മടങ്ങുന്ന വിനോദ്​കുമാറിന്​ ഹബീബ്‌സ് ഇൻ കുവൈത്ത്​ കൂട്ടായ്​മ യാത്രയയപ്പ്​ നൽകി. ട്രഷറർ നിസാർ പുനലൂരിനെ മംഗഫിലെ വസതിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ലളിതമായാണ്​ ചടങ്ങ്​ നടത്തിയത്​. സെക്രട്ടറി നിസാർ കൂട്ടിക്കൽ സ്വാഗതം പറഞ്ഞു. പ്രസിഡൻറ്​ നൗഷാദ് ഷംസു അധ്യക്ഷത വഹിച്ചു. ട്രഷറർ നിസാർ പുനലൂർ നന്ദി പറഞ്ഞു. എ.സി. ഉമർ, പി. സജേഷ്, ദാസൻ, ഉമർ ഫാസിൽ, അഷറഫ് ബാലുശ്ശേരി, ഷംസുദ്ദീൻ, മീഡിയ കൺവീനർ സനൂപ് കോട്ടയം തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.