ദീർഘകാലത്തെ പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന സെയ്തലവിക്ക് ഓപറേഷൻ മാനേജർ എം.പി. രാധാകൃഷ്ണൻ ഉപഹാരം നൽകുന്നു

സെയ്​തലവിക്ക്​ യാത്രയയപ്പ്​ നൽകി

കുവൈത്ത്​ സിറ്റി: 30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സെയ്​തലവിക്ക്​ കുവൈത്ത്​ ഓയിൽഫീൽഡ് മെയിൻറനൻസ് സെൻറർ ജീവനക്കാരന്​ കെ.ഒ.എം.സി ഫാമിലി യാത്രയയപ്പ്​ നൽകി.

ഓപറേഷൻ മാനേജർ എം.പി. രാധാകൃഷ്ണൻ ഉപഹാരം കൈമാറി. കമ്പനിയുടെ മറ്റു തൊഴിലാളികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.