കുവൈത്ത് സിറ്റി: ഇറാഖി അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് കുവൈത്ത് 1500 റൂം ഹീറ്ററുകള്‍ വിതരണം ചെയ്തു. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഹീറ്ററുകളാണ് നല്‍കിയത്. തണുപ്പ് ശക്തമായതിനെ തുടര്‍ന്ന് പ്രയാസത്തിലായ വടക്കന്‍
ബഗ്ദാദിലെ ദിയാലി അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇവ വിതരണം നടത്തിയത്. കുവൈത്ത് സഹായ സമിതിയുടെ ചുമതലയുള്ള അബ്ദുല്‍ ഹമീദ് കുവൈത്ത് ന്യൂസ് ഏജന്‍സിയോട് അറിയിച്ചതാണ് ഇക്കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.