ജഴ്സി പ്രകാശന ചടങ്ങിൽ റോയൽ സ്ട്രൈക്കേഴ്സ് പത്തനംതിട്ട ടീം
Posted On
date_range Updated On
date_range ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല ക്രിക്കറ്റ് ടീമായ റോയൽ സ്ട്രൈക്കേഴ്സ് പത്തനംതിട്ട ടീമിന്റെ ഈ വർഷത്തെ ജഴ്സി പ്രകാശനം നടത്തി. ജില്ല ടീമിന്റെ പ്രസിഡന്റ് ദീപക് അലക്സ് പണിക്കർ അധ്യക്ഷത വഹിച്ചു. എബ്രഹാം ജോൺ ജഴ്സി പ്രകാശനം നടത്തി. ടീം ക്യാപ്റ്റൻ പ്രശാന്ത്, വൈസ് ക്യാപ്റ്റൻ കോശി, ദിലീപ്, ദിലീഷ് എന്നിവർ ആശംസകൾ അറിയിച്ചു. മറ്റു ടീം അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.