Posted On
date_range Updated On
date_range ജാബ്രിയയിൽ വീടിന്റെ മേൽക്കൂര തകർന്നു; ആർക്കും ഗുരുതരമായ പരിക്കില്ല
കുവൈത്ത് സിറ്റി: ജാബ്രിയയിൽ വീടിന്റെ മേൽക്കൂര തകർന്നു. മൂന്ന് നിലയുള്ള വീടിന്റെ ഒരു ഭാഗമാണ് തകർന്നത്. ഹവല്ലി, സാൽമിയ അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള അടിയന്തര സംഘങ്ങൾ ഉടൻ സംഭവസ്ഥലത്ത് എത്തി. കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തു ആളുകളെ ഒഴിപ്പിച്ചു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.