Posted On
date_range Updated On
date_range അശ്രദ്ധമായ ഡ്രൈവിങ്: രണ്ടു മാസം തടവ്
കുവൈത്ത് സിറ്റി: അപകടത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കി വാഹനം ഓടിച്ച കേസിൽ പ്രതിക്ക് രണ്ട് മാസം തടവ്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തു. ട്രാഫിക് കോടതിയാണ് ശിക്ഷ വിധിച്ചത്. അശ്രദ്ധമായ ഡ്രൈവിങ്, അമിതവേഗത തുടങ്ങി ഗതാഗത കൃത്യങ്ങൾക്കും എതിരെ നടപടികൾ അധികൃതർ സ്വീകരിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.