അസീസ് പുഴക്കര നജാത്തുൽ ഇസ്ലാം ജമാഅത്ത് കുവൈത്ത് അംഗങ്ങൾക്കൊപ്പം
Posted On
date_range Updated On
date_range സ്വീകരണം നൽകി
കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ മൗക്കോട് നജാത്തുൽ ഇസ്ലാം ജമാഅത്ത് വൈസ് പ്രസിഡന്റ് അസീസ് പുഴക്കരക്ക് സംഘടനയുടെ കുവൈത്ത് ഘടകം സ്വീകരണം നൽകി.
ഫർവാനിയയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സിദ്ദീഖ് പുഴക്കര അധ്യക്ഷത വഹിച്ചു. പി.എച്ച്. സിദ്ദീഖ്, പി. ഖാദർ, ഇ.കെ. മുഹമ്മദ് കുഞ്ഞി, ഇ.കെ. ഗഫൂർ, പി.എച്ച്. റഷീദ്, നിസാർ, സുബൈർ, ശംസുദ്ദീൻ, നൗഷാദ്, നാസർ, ജസീർ, സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. അസീസ് പുഴക്കര മറുപടി പ്രസംഗം നടത്തി. കമ്മിറ്റി സെക്രട്ടറി കെ.വി. നസീർ സ്വാഗതവും നിസാം മൗക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.