അഡ്വ. ഹാഷിക് തൈക്കണ്ടിക്ക് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നൽകിയ സ്വീകരണം
Posted On
date_range Updated On
date_range അഡ്വ. ഹാഷിക് തൈക്കണ്ടിക്ക് സ്വീകരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് കൺവീനറുമായ അഡ്വ. ഹാഷിക് തൈക്കണ്ടിക്ക് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സ്വീകരണം നൽകി.
പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന്, എക്സിക്യൂട്ടിവ് അംഗങ്ങളായ ജയേഷ് ചന്ദ്രോത്ത്, രജിത് തൊടീക്കളം, പി. സുമേഷ്, പി.കെ. സജിൽ, മഹമൂദ് പെരുമ്പ എന്നിവർ പങ്കെടുത്തു. ജില്ല ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതവും ഷരൺ കോമത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.