കുവൈത്ത് വിമാനത്താവളത്തിൽ മുനവ്വർ സ്വലാഹിക്ക് സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range മുനവ്വർ സ്വലാഹിക്ക് സ്വീകരണം
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച ദസ്മ ടീച്ചേഴ്സ് യൂനിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കുവൈത്ത് കേരള ഇസ്ലാഹി സെൻററിന്റെ അവധിക്കാല കാമ്പയിൻ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ യുവപണ്ഡിതനും വിസ്ഡം യൂത്ത് സംസ്ഥാന എക്സിക്യൂട്ടിവ് ഭാരവാഹിയുമായ മുനവ്വർ സ്വലാഹിക്ക് സ്വീകരണം നൽകി. വിമാനത്താവളത്തിൽ കെ.കെ.ഐ.സി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.