ക്ലിമീസ് കാതോലിക്കാബാവയെ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range കർദിനാൾ ക്ലിമീസ് കാതോലിക്കാബാവക്ക് സ്വീകരണം നൽകി
കുവൈത്ത് സിറ്റി: കെ.എം.ആർ.എം -പേൾ ജൂബിലി സമാപനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവൻ ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്കാബാവക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
കുവൈത്ത് സിറ്റി കോ കത്തീഡ്രൽ വികാരി റെവ.ബെൻ, കെ.എം.ആർ.എം പ്രസിഡന്റ് ബാബുജീ ബെത്തേരി, ജനറൽ സെക്രട്ടറി ബിനു കെ. ജോൺ, ട്രഷറർ റാണാ വർഗീസ് എന്നിവർ പങ്കെടുത്തു. മറ്റു സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, സെക്ടർ കോഓഡിനേറ്റർസ്, കുടുംബ കൂട്ടായിമാ ലീഡേഴ്സ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.