മ​ഴ: കു​വൈ​ത്തിൽ 218 അ​പകടങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: വെ​ള്ളി​യാ​ഴ്‌​ച​യി​ലെ മ​ഴ​ക്കെ​ടു​തി​യി​ൽ 218 പ​രാ​തി​ക​ൾ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​തി​ൽ 33 എ​ണ്ണം ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളാ​ണ്. മ​ഴ​ക്കെ​ടു​തി​യി​ൽ പ​രി​ക്കേ​റ്റാ​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ആ​ശു​പ​ത്രി​ക​ളി​ലെ അ​പ​ക​ട വി​ഭാ​ഗ​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​രു​ന്നു.

Tags:    
News Summary - Rain: 218 accidents reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.