മദ്യനിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്:  രണ്ടുപേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: മദ്യനിര്‍മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരായ രണ്ട് നേപ്പാളുകാരെ കസ്റ്റഡിയിലെടുത്തു. 
രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സബാഹ് അല്‍ അഹ്മദില്‍ പ്രവര്‍ത്തിച്ചുവന്ന വന്‍ മദ്യനിര്‍മാണ കേന്ദ്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വില്‍പനക്ക് തയാറായ 14 ബാരല്‍ മദ്യവും നിര്‍മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തു. തുടര്‍നടപടികള്‍ക്കായി ഇവരെ പ്രത്യേക വിഭാഗത്തിന് കൈമാറി. 
 
Tags:    
News Summary - Raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.