റേഡിയേഷൻ അളവ് സാധാരണ നിലയിൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ വാ​യു​വി​ലോ വെ​ള്ള​ത്തി​ലോ റേ​ഡി​യേ​ഷ​ൻ അ​ള​വി​ൽ വ​ർ​ധ​ന ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ശൈ​ഖ് സാ​ലിം അ​ൽ അ​ലി കെ​മി​ക്ക​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് റേ​ഡി​യേ​ഷ​ൻ മോ​ണി​റ്റ​റി​ങ് സെ​ന്റ​ർ അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. വി​വി​ധ അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഇ​വ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് തു​ട​രു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ച​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മോ​റ​ൽ ഗൈ​ഡ​ൻ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - Radiation levels are normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.