എം.​കെ.​ റ​ഫീ​ഖ്  ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം  എം.​ആ​ർ.​ നാ​സ​ർ

ഖു​ർ​ത്വു​ബ ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് സ​ർ​ക്ൾ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: ബി​ഹാ​റി​ലെ കി​ഷ​ൻഗഞ്ച് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖു​ർ​ത്വു​ബ ഫൗ​ണ്ടേ​ഷ​ന്റെ കു​വൈ​ത്ത് സ​ർ​ക്​ൾ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ക​ൺ​വെ​ൻ​ഷ​ൻ കെ.​എം.​സി.​സി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഇ​സ്മാ​യി​ൽ ഹു​ദ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഖു​ർ​ത്വു​ബ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സു​ബൈ​ർ ഹു​ദ​വി ചേ​ക​ന്നൂ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 23 ഏ​ക്ക​ർ വി​സ്തൃ​തി​യി​ല്‍ ബ​ഹു​മു​ഖ​ങ്ങ​ളാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും കാ​ഴ്ച​പ്പാ​ടും മാ​റ്റ​ത്തി​ന്‍റെ മ​ന​ക്ക​രു​ത്തു​മു​ള്ള സ​മൂ​ഹ​ത്തെ സേ​വി​ക്കു​ന്ന​വ​രെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സു​ബൈ​ർ ഹു​ദ​വി പ​റ​ഞ്ഞു. ക​ൺ​വെ​ൻ​ഷ​നി​ൽ മു​സ്ത​ഫ കാ​രി, മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബ്ദു​ൽ ഹ​ക്കീം മൗ​ല​വി, കെ.​ബ​ഷീ​ർ, ഇ​സ്മാ​യി​ൽ ഹു​ദ​വി, എം.​കെ. റ​ഫീ​ഖ്, എം.​ആ​ർ. നാ​സ​ർ, റ​സാ​ഖ് അ​യ്യൂ​ർ, ടി.​വി. ല​ത്തീ​ഫ്, റ​ഷീ​ദ് സം​സം, ഫൈ​സ​ൽ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം സ്വാ​ഗ​ത​വും മു​ജീ​ബ് മൂ​ടാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കു​വൈ​ത്ത് സ​ർ​ക്ൾ ഭാ​ര​വാ​ഹി​ക​ൾ- നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), മു​സ്ത​ഫ കാ​രി, കെ. ​ബ​ഷീ​ർ, മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബ്ദു​ൽ ഹ​ക്കീം മൗ​ല​വി, റ​സാ​ഖ് അ​യ്യൂ​ർ, ഫൈ​സ​ൽ ഹാ​ജി (ര​ക്ഷാ​ധി​കാ​രി​ക​ൾ), എം.​കെ. റ​ഫീ​ഖ് (ചെ​യ​ർ​മാ​ൻ).

ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്, അ​സ്ഹ​ർ ചെ​റു​മു​ക്ക് (വ​ർ​ക്കി​ങ് ക​ൺ​വീ​ന​ർ​മാ​ർ), എം.​ആ​ർ. നാ​സ​ർ (ട്ര​ഷ), ഇ​സ്മാ​യി​ൽ ഹു​ദ​വി, റ​ഷീ​ദ് സം​സം, ടി.​വി. ല​ത്തീ​ഫ്, കു​ത്തു​ബു​ദീ​ൻ ഉ​ദു​മ (വൈ.​ചെ​യ​ർ), മു​ജീ​ബ് മൂ​ടാ​ൽ, ഹ​സ്സ​ൻ ത​ഖ്വ, റ​ഫീ​ഖ് ഒ​ള​വ​റ, നാ​സ​ർ പു​റ​മേ​രി (ക​ൺ).

Tags:    
News Summary - Qurtuba Foundation Kuwait Circle Committee Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.