Posted On
date_range Updated On
date_range കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസി റാന്നി പൂവൻമല കുരുടമണ്ണിൽ കുരുമ്പേൽ അലുങ്കൽ ബോണി കെ.എബ്രഹാം (64) നാട്ടിൽ നിര്യാതയായി. സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക അംഗവും, മുൻ ഇടവക സെക്രട്ടറിയും ആയിരുന്നു.
മൂന്നു വർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോയത്. കുവൈത്തിലെ വിവിധ സാംസ്‌കാരിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. ബോണി കെ. എബ്രഹാമിന്റെ നിര്യാണത്തിൽ കുവൈത്ത് ഇടവക അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.