ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി 

എംബസി സിറ്റിയിൽ ജനസമ്പർക്ക പരിപാടി

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശകരിൽനിന്ന് പരാതികളും നിർദേശങ്ങളും സ്വീകരിച്ചു.

അടുത്ത ജനസമ്പർക്ക പരിപാടി ജൂലൈ 13 ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ നടക്കും. വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്.

Tags:    
News Summary - Public relations program at Embassy City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.