മെട്രോ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ അഞ്ജലി തങ്കച്ചൻ പി. സി.ഡബ്ള്യു.എഫ് കേന്ദ്ര പ്രസിഡന്റ് യു.അശ്റഫിന് പ്രിവിലേജ് കാർഡ് കൈമാറുന്നു
മെട്രോ മെഡിക്കൽ ഗ്രൂപ് പി. സി.ഡബ്ല്യു.എഫിന് പ്രിവിലേജ് കാർഡ് കൈമാറി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരാലയ സംരംഭമായ മെട്രോ മെഡിക്കൽ ഗ്രൂപ്, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം (പി. സി.ഡബ്ല്യു.എഫ്) അംഗങ്ങൾക്കുള്ള മെട്രോ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി.
മെട്രോ മെഡിക്കൽ ഗ്രൂപ് ഒാഫിസിൽ നടന്ന ചടങ്ങിൽ മാർക്കറ്റിങ് മാനേജർ അഞ്ജലി തങ്കച്ചൻ പി. സി.ഡബ്ല്യു.എഫ് കുവൈത്ത് കേന്ദ്ര പ്രസിഡന്റ് യു.അശ്റഫിന് പ്രിവിലേജ് കാർഡ് കൈമാറി. ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ് അഡ്മിൻ മാനേജർ വി.എച്ച്. മുഹമ്മദ് മുസ്തഫ, ഡി.ജി.എം പ്രിയേഷ് വി.പി, പി. സി.ഡബ്ല്യു.എഫ് എക്സിക്യൂട്ടിവ് അംഗങ്ങളായ എം.വി. മുസ്തഫ, ഇർഷാദ് ഉമർ, എം.വി. സുമേഷ്, കെ.കെ. ആബിദ്,പി.പി. ജറീഷ്, ഹാഷിം സച്ചു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.