സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ കു​വൈ​ത്ത് റേ​​ഞ്ച് ക​മ്മി​റ്റി മു​അ​ല്ലിം​ദി​ന സം​ഗ​മ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

മു​അ​ല്ലിം​ദി​ന സം​ഗ​മ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

കു​വൈ​ത്ത് സി​റ്റി: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ മു​അ​ല്ലിം​ദി​ന കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി കു​വൈ​ത്ത് റേ​ഞ്ച് ക​മ്മി​റ്റി മു​അ​ല്ലിം​ദി​ന സം​ഗ​മ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. എ​സ്.​കെ.​ജെ.​എം കു​വൈ​ത്ത് റേ​​ഞ്ച് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ട്രെൻറ്​ സം​സ്ഥാ​ന ക​ൺ​വീ​ന​ർ ശാ​ഫി മാ​സ്​​റ്റ​ർ ആ​ട്ടീ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​വൈ​ത്ത്​ ഇ​സ്​​ലാ​മി​ക്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്മ​ള ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ന്‍ ഫൈ​സി എ​ട​യാ​റ്റൂ​ര്‍ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി. വി​ദ്യാ​ഭ്യാ​സ വി​ങ്​ കേ​ന്ദ്ര സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്​​റ്റ​ര്‍ നീ​ല​ഗി​രി സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്‍ ഹ​മീ​ദ് അ​ന്‍വ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ നി​സാ​ര്‍ അ​ല​ങ്കാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. കു​വൈ​ത്ത് ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ നേ​താ​ക്ക​ള്‍, എ​സ്​​കെ.​ജെ.​എം കു​വൈ​ത്ത് റേ​​ഞ്ച് ഭാ​ര​വാ​ഹി​ക​ള്‍, മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.