Posted On
date_range Updated On
date_range പ്രതികളെ പൊലീസ് തിരയുന്നു
കുവൈത്ത് സിറ്റി: ജഹ്റയിൽ പ്രവാസിയെ ആക്രമിച്ച അജ്ഞാതർക്കെതിരെ കേസെടുക്കാൻ പ്രോസിക്യൂട്ടർ നിർദേശം നൽകി. അക്രമികൾ പ്രവാസിയുടെ കൈവിരലിന് ഒടിവുണ്ടാക്കുകയും ദേഹത്ത് ചതവുകളും മുറിവുകളും ഉണ്ടാക്കുകയും ചെയ്തിരുന്നു. ഗൾഫ് രജിസ്റ്ററിലുള്ള വാഹനത്തിൽ എത്തിയ രണ്ട് പേർക്കെതിരെയാണ് ഇരയായ യുവതി പരാതി നൽകിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.