ജോസഫ്​ ക്രിസ്​റ്റോ

പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട പന്തളം പാണൻചിറ തുമ്പമൺ നോർത്ത്​ ചക്കാലമണ്ണിൽ ജോസഫ്​ ക്രിസ്​റ്റോ (57) ആണ്​ മരിച്ചത്​. വ്യാഴാഴ്​ച ഉച്ചക്കാണം അന്ത്യം.

കുവൈത്ത്​ മലങ്കര റൈറ്റ്​ മൂവ്​മെൻറ്​ സജീവ അംഗവും പ്രധാന അൾത്താര ശുശ്രൂഷകനുമായിരുന്നു. അൽ മെസ്സില കമ്പനിയിൽ ടെക്​നിക്കൽ മാനേജറായി ദീർഘകാലമായി ജോലി ചെയ്​തുവരികയായിരുന്നു. ഭാര്യ: സാലി ജോസഫ്​ (കുവൈത്ത്​ മുവാസാത്ത്​ ഹോസ്​പിറ്റൽ സ്​റ്റാഫ്​ നഴ്​സ്​). മക്കൾ: ഷെറീൻ, ഷെജിൻ. മരുമകൻ: എബിൻ ജോസ്​. 

Tags:    
News Summary - Pathanamthitta native dies in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.