??????? ????????????? ????????????? ?????????????? ??????????? ????????? ????????????? ??????????? ?????????????????? ?????????? ???????????? ??????????? ??????????????????

പാര്‍ലമെന്‍റ് മാര്‍ച്ചിന്  ഐക്യദാര്‍ഢ്യം

കുവൈത്ത് സിറ്റി: കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ ചിറകരിയാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ഡിസംബര്‍ അഞ്ചിന് മലബാര്‍ ഡെവലപ്മെന്‍റ് ഫോറത്തിന്‍െറ നേതൃത്വത്തില്‍  ഡല്‍ഹിയില്‍ നടക്കുന്ന 
പാര്‍ലമെന്‍റ് മാര്‍ച്ചിന് താമരശ്ശേരി അസോസിയേഷന്‍ കുവൈത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്‍െറ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുക, നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വിസ് 
പുനഃസ്ഥാപിക്കുക, ഹജ്ജ് എംബാര്‍ഗേഷന്‍ കോഴിക്കോട്ട് തിരിച്ചുകൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. 
സമരത്തിന് കുവൈത്ത് ചാപ്റ്ററിന്‍െറയും പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. 
 
Tags:    
News Summary - Parlament march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.