റോയി എബ്രഹാം, അൽ അമീൻ മീരസാഹിബ്, ദിലീഷ് ജഗന്നാഥ്
ഒ.ഐ.സി.സി കുവൈത്ത് കൊല്ലം ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കൊല്ലം ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: റോയി എബ്രഹാം (പ്രസിഡന്റ്), അൽ അമീൻ മീരസാഹിബ് (ജനറൽ സെക്രട്ടറി), ദിലീഷ് ജഗന്നാഥ് (ട്രഷറർ), മാത്യൂ യോഹന്നാൻ, ജോസ് റോബർട്ട് (വൈസ് പ്രസിഡന്റ്), ജോർജി ജോർജ്, ബോണി സാം മാത്യൂ, ഷംനാസ്, വർഗീസ്, ജിബിൻ ലൂക്കോസ് (സെക്രട്ടറിമാർ), ജിബിൻ ലൂക്കോസ് പണിക്കർ (കായികം), ഷഹീദ് ലബ്ബ(ക്ഷേമം), സൈമൺ ബേബി, ടിറ്റോ ജോർജ്, നജുമുദ്ദീൻ ഇസ്മായിൽ, സിബി ജോസഫ്, രതീഷ് രാജകുമാർ, എം.ആർ. നവാസ്, റമീസ്, ബിന്ദു ലാൽ, അബ്രാഹം പൊന്നച്ചൻ (എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ). നാഷനൽ കമ്മിറ്റി പ്രതിനിധികളായി ജോയ് കരവാളൂർ, അനിൽ കെ. ജോൺ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.