ഒ.​ഐ.​സി.​സി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്നേഹസംഗമത്തിൽ പ​​​ങ്കെ​ടു​ത്ത​വ​ർ

ഒ.​ഐ.​സി.​സി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്നേഹസംഗമം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്നേഹസംഗമം കോ​വ​ളം എം.​എ​ൽ.​എ എം. ​വി​ൻ​സെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള, ട്ര​ഷ​റ​ർ രാ​ജീ​വ് ന​ടു​വി​ലെ​മു​റി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നു ചെ​മ്പാ​ല​യം, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, സെ​ക്ര​ട്ട​റി ജോ​യ് ക​ര​വാ​ളൂ​ർ, നി​സ്സാം, ജോ​ബി​ൻ ജോ​സ്, ഷോ​ബി​ൻ സ​ണ്ണി, വി​പി​ൻ മ​ങ്ങാ​ട്, ലി​പി​ൻ മു​ഴി​ക്കു​ന്ന്, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, വി​ധു കു​മാ​ർ, സൈ​മ​ൺ, ഷം​സു താ​മ​ര​ക്കു​ളം, സു​രേ​ന്ദ്ര​ൻ, സൂ​ര​ജ് ക​ണ്ണ​ൻ, ഇ​ല്യാ​സ്, ശി​വ​ൻ​കു​ട്ടി, സു​രേ​ന്ദ്ര​ൻ, ച​ന്ദ്ര​മോ​ഹ​ൻ, ക​ലേ​ഷ് പി​ള്ള, മ​നോ​ജ്‌ റോ​യ്, റി​ജോ കോ​ശി, അ​ല​ക്സ്‌ മാ​ന​ന്ത​വാ​ടി, മാ​ണി പി. ​ചാ​ക്കോ, ഷം​സു കോ​ഴി​ക്കോ​ട്, ഷ​ബീ​ർ, നൗ​ഷാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - OICC family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.