മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസിയും കെ.കെ.എം.എ കേന്ദ്ര വൈസ് പ്രസിഡന്‍റുമായിരുന്ന കുറ്റിച്ചിറ അറക്കൽ മുഹമ്മദലി (63) നാട്ടിൽ നിര്യാതനായി. ദീർഘനാൾ കുവൈത്ത് പ്രവാസി ആയിരുന്നു.

പരേതരായ കെ.പി. മൊയ്തീന്‍റെയും അറക്കൽ കച്ചിബിയുടെയും മകനാണ്. ഭാര്യ: പള്ളി വീട്ടിൽ സൈനബി. മക്കൾ: നബീൽ മുഹമ്മദ്, നാദിയ, നമാൽ മുഹമ്മദ് (ദുബൈ), നിദാൻ മുഹമ്മദ് (ദുബൈ). മരുമക്കൾ: എ.വി. സജാദ് (കുവൈത്ത്), പി.എൻ.എം. ആതിര, എ.വി. ഫർസാന, യു.എം. മർജാന ഫസീൽ. സഹോദരങ്ങൾ: എ. അശ്റഫ്, സലീം, ഇക്ബാൽ, ജംഷീദ്, ബിച്ചു, ഹസീന, പരേതയായ ഹഫ്സത്ത്.

മയ്യത്ത് നമസ്ക്കാരം ചൊവ്വാഴ്ച രാത്രി ഏഴിന് കണ്ണംപറമ്പ് പള്ളിയിൽ. 

News Summary - obit news arakkal muhammad ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.