Posted On
date_range Updated On
date_range ബുധനാഴ്ച വെടിെവച്ചിട്ടത് എട്ട് ഡ്രോണുകൾ
കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട എട്ട് ഡ്രോണുകൾ തങ്ങളുടെ അധികാരപരിധിയിൽ വെടിവച്ചിട്ടതായി കുവൈത്ത് നാഷണൽ ഗാർഡ് (കെ.എൻ.ജി) വക്താവ് ബ്രിഗേഡിയർ ജാദാൻ ഫാദേൽ ജാദാൻ അറിയിച്ചു.
ബാഹ്യ ഭീഷണികളിൽ നിന്ന് രാജ്യത്തെയും സുപ്രധാന സ്ഥലങ്ങളും സംരക്ഷിക്കുന്നത് സായുധ സേന തുടരുകയാണെന്നും ബ്രിഗേഡിയർ പറഞ്ഞു. നകശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുന്നതിന് അധികാരികളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും സൈനിക, പൊലീസ് സേനകളുമായി സഹകരിക്കാനും അൽ ജദാൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.