Posted On
date_range Updated On
date_range സ്പന്ദനം അസോസിയേഷൻ ചികിത്സ സഹായം കൈമാറി
കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻഡ് കൾചറൽ ഓർഗനിസേഷൻ കുവൈത്ത് പ്രവാസിയായ കൊല്ലം സ്വദേശിനി റെനീഷക്കായ് മെബർന്മാരിൽ നിന്ന് സമാഹരിച്ച ചികിത്സ സഹായം കൈമാറി.
വൃക്കരോഗ സംബന്ധമായി അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു റെനീഷ. ചികിത്സ സഹായം കൈമാറ്റ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഉത്തമൻ അധ്യക്ഷത വഹിച്ചു. മംഗഫിൽ ചേർന്ന യോഗത്തിൽ ട്രഷറർ സൂസൻ ജോസ് പി.ആർ.ഒ വസന്തകുമാരി, കൾചറൽ സെക്രട്ടറി സജിനി എക്സിക്ക്യൂട്ടീവ് അംഗങ്ങളായ മിനി, ജാനകി, സന്തോഷ് തുടങ്ങിയവർ സന്നിഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.