നെസ്റ്റിങ് നൈബേഴ്സ് ക്രിസ്മസ്- പുതുവത്സരാഘോഷം ഷിജു ഓതറ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് നെസ്റ്റിങ് നൈബേഴ്സ് റസിഡൻസ് അസോസിയേഷൻ ക്രിസ്മസ്- പുതുവത്സരത്തോടനുബന്ധിച്ച് കുടുംബ സംഗമം നടത്തി. രക്ഷാധികാരി ഷിജു ഓതറ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജയ്മോന്‍ ആഗസ്റ്റിന്‍, ജനറൽ സെക്രട്ടറി സെബി ജോണ്‍സണ്‍, ട്രഷറർ ജോർജ്ജ് പി മാത്യു, പ്രോഗ്രാം കൺവീനർമാരായ ബിജു മത്തയി, റോയി ഡാനിയേൽ, റെജി വറുഗീസ്, ഷൈന്‍ കെ.ബി സെബി എന്നിവർ ആശംസകള്‍ അറിയിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും, ക്രിസ്മസ് കേക്ക് വിതരണവും ന്യൂ ഇയര്‍ സദ്യയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.