കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗൂഗ്ൾ അവതരിപ്പിച്ച ഡൂഡിൽ
Posted On
date_range Updated On
date_range ദേശീയ ദിനാഘോഷം: ഡൂഡിൽ അവതരിപ്പിച്ച് ഗൂഗ്ൾ
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡൂഡിൽ അവതരിപ്പിച്ച് ഗൂഗ്ൾ. വ്യാഴാഴ്ച ഗൂഗിൾ തുറക്കുന്നവർക്ക് പ്രധാന താളിൽ വ്യക്തതയോടെ കുവൈത്ത് പതാക കാണാമായിരുന്നു. ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ ആഘോഷങ്ങളുടെയോ സ്മരണാർഥം ഗൂഗിളിെൻറ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താൽക്കാലിക പരിഷ്കരണങ്ങളാണ് ഗൂഗ്ൾ ഡൂഡിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.