‘മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ-22’ കെ.​ഐ.​സി അ​ബ്ബാ​സി​യ മേ​ഖ​ല പ്ര​ചാ​ര​ണ സ​മ്മേ​ള​നം കേ​ന്ദ്ര പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ​ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

'മുഹബ്ബത്തെ റസൂൽ-22' പ്രചാരണ സമ്മേളനം

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) മുഹബ്ബത്തെ റസൂൽ-22 നബിദിന മഹാ സമ്മേളനത്തോടനുബന്ധിച്ച് അബ്ബാസിയ മേഖല പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഹാളിൽ പരിപാടി കെ.ഐ.സി കേന്ദ്ര പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ അബ്ദുൽ റസാഖ് ദാരിമി അധ്യക്ഷത വഹിച്ചു. ഫഹാഹീൽ മേഖല പ്രസിഡന്റ്‌ അമീൻ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി ആശംസ അർപ്പിച്ചു. അമീൻ മുസ്‌ലിയാർ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹബീബ് കയ്യം സ്വാഗതവും അബ്ദുറഷീദ് കോഡൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Muhabbate Rasool-22' campaign conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.