കുവൈത്തിൽ ​മൊബൈ​ൽ കോ​ഫി ഷോ​പ്പു​ക​ളു​ടെ ​സ​മ​യം ക്ര​മീ​ക​രി​ക്കും

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

ക​ട​ൽ​ത്തീ​ര​ത്തും റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്ന മൊ​ബൈ​ൽ കോ​ഫി ഷോ​പ്പു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന സ​മ​യം ക്ര​മീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ് അ​റി​യി​ച്ചു. രാ​വേ​റെ വൈ​കി​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്നാ​ണ്‌ ന​ട​പ​ടി. മൊ​ബൈ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പ്ര​വ​ര്‍ത്ത​ന സ​മ​യം ക​ഴി​ഞ്ഞാ​ല്‍ പാ​ര്‍ക്കി​ങ്ങി​ല്‍നി​ന്ന് തി​രി​കെ പോ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന കോ​ഫി ഷോ​പ്പു​ക​ളു​ടെ ലൈ​സ​ന്‍സ് റ​ദ്ദാ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​നി​സി​പ്പാ​ലി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Mobile coffee shops in Kuwait Time will adjust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.