Posted On
date_range Updated On
date_range ഇസ്റാഅ് മിഅ്റാജ്; ജനുവരി 18ന് പൊതു അവധി
കുവൈത്ത് സിറ്റി: ഇസ്റാഅ് മിഅ്റാജ് ദിനത്തിന്റെ ഭാഗമായി രാജ്യത്ത് ജനുവരി 18ന് പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവിസ് കമ്മീഷൻ (സി.എസ്.സി) അറിയിച്ചു.
അതേസമയം അടിയന്തര സ്വഭാവമുള്ള പ്രത്യേക സ്ഥാപനങ്ങൾ പ്രവർത്തിക്കും. ജനുവരി 18 ഞായറാഴ്ച ആയതിനാൽ വാരാന്ത്യ അവധികൾ അടക്കം മൂന്നുദിവസം തുടർച്ചയായി അവധി ലഭിക്കും. തിങ്കളാഴ്ച ജോലി സാധാരണപോലെ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.