സാ​മ്പ​ത്തി​ക, നി​ക്ഷേ​പ കാ​ര്യ മ​ന്ത്രി അ​ൻ​വ​ർ അ​ൽ മു​ദാ​ഫ് സൗ​ദി ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ദാ​നു​മാ​യി

കൂ​ടി​ക്കാ​ഴ്ച​യി​ൽ

സാ​മ്പ​ത്തി​ക, നി​ക്ഷേ​പ കാ​ര്യ മ​ന്ത്രി സൗ​ദി ധ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: സാ​മ്പ​ത്തി​ക, നി​ക്ഷേ​പ കാ​ര്യ മ​ന്ത്രി അ​ൻ​വ​ർ അ​ൽ മു​ദാ​ഫ് സൗ​ദി അ​റേ​ബ്യ ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ദാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തും സൗ​ദി​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം, സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ എ​ന്നി​വ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. റി​യാ​ദി​ൽ ഇ​സ് ലാ​മി​ക് ഡ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് ഗ്രൂ​പ് വാ​ർ​ഷി​ക യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്ന് കു​വൈ​ത്ത് ധ​ന​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് ധ​ന​മ​ന്ത്രി​മാ​ർ വി​ല​യി​രു​ത്തി.

Tags:    
News Summary - Minister of Economic Affairs and Trade held a discussion with Saudi Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.