ന​വാ​സ് പാ​ലേ​രി​യെ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ മു​സ്ത​ഫ ഹം​സ​യും മാ​നേ​ജ്‌​മെ​ന്റ്

അം​ഗ​ങ്ങ​ളും ചേ​ര്‍ന്ന് സ്വീ​ക​രി​ക്കു​ന്നു

മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് സ്വീകരണം നൽകി

കു​വൈ​ത്ത് സി​റ്റി: ക​ഥ​ക​ളും ക​വി​ത​ക​ളും​കൊ​ണ്ട് പ്ര​വാ​സി​ക​ളു​ടെ ഇ​ഷ്ട​ക​ലാ​കാ​ര​നാ​യ ന​വാ​സ് പാ​ലേ​രി മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് ഓ​ഫി​സ് സ​ന്ദ​ര്‍ശി​ച്ചു. പ്ര​വാ​സി കൂ​ട്ടാ​യ്മ ഗ​ള്‍ഫ് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ സ​ര്‍വി​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. മെ​ട്രോ മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ജീ​വി സേ​വ​ന​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ജീ​വ​ന​ക്കാ​ര്‍ക്കു​ള്ള മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സി​നും നേ​തൃ​ത്വം ന​ൽ​കി. ചെ​യ​ര്‍മാ​ന്‍ മു​സ്ത​ഫ ഹം​സ​യും ജീ​വ​ന​ക്കാ​രും അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഫ​ഹാ​ഹീ​ലി​ല്‍ ഈ ​മാ​സം 24ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്റെ നാ​ലാ​മ​ത് ശാ​ഖ​ക്ക് അ​ദ്ദേ​ഹം എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​ര്‍ന്നു.

Tags:    
News Summary - Metro Medical Group-visiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.