മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ അ​ഞ്ചാ​മ​ത് ഫാ​ർ​മ​സി ഉ​ദ്ഘാ​ട​നം ഐ.​ബി.​പി.​സി. ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​രേ​ഷ് കെ.​പി, ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മെ​ശാ​റി അ​ൽ സു​ൽ​ത്താ​ൻ,

ഡോ. ​അ​ത്ബി അ​ൽ ഷെ​മ്മ​രി എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ക്കു​ന്നു

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് അ​ഞ്ചാ​മ​ത് ഫാ​ർ​മ​സി തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി: മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ അ​ഞ്ചാ​മ​ത് ശാ​ഖ എം.​എം.​സി ഫാ​ർ​മ​സി ഐ.​ബി.​പി.​സി ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​രേ​ഷ് കെ.​പി, ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മെ​ശാ​റി അ​ൽ സു​ൽ​ത്താ​ൻ, ഡോ. ​അ​ത്ബി അ​ൽ ഷെ​മ്മ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ​ഹാ​ഹീ​ലി​ൽ ആ​രം​ഭി​ച്ച മെ​ട്രോ ബ്രാ​ഞ്ചി​ൽ വ​രു​ന്ന​വ​ർ​ക്ക് മേ​യ്‌ 23 വ​രെ​യു​ള്ള ഓ​ഫ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ അ​റി​യി​ച്ചു. എം.​ആ​ർ.​ഐ സ്കാ​ൻ, കാ​ർ​ഡി​യോ​ള​ജി, യൂ​റോ​ള​ജി എ​ന്നി​വ​ക്ക് ഇ​പ്പോ​ൾ സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ​യി​ലും സി.​ടി സ്കാ​നി​നു മെ​ട്രോ ഫ​ർ​വാ​നി​യ​യി​ലും ഇ​ള​വു​ണ്ട്.

വൈ​കാ​തെ​ത​ന്നെ ഖൈ​ത്താ​ൻ, ജ​ഹ്‌​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ തു​റ​ക്കും. അ​ത്യാ​ധു​നി​ക ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ന്റെ ഉ​ദ്ഘാ​ട​നം സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ​യി​ൽ അ​ടു​ത്ത മാ​സം ഉ​ണ്ടാ​വു​മെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ളാ​യ ഇ​ബ്രാ​ഹിം​കു​ട്ടി, ഡോ. ​ബി​ജി ബ​ഷീ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.

Tags:    
News Summary - Metro Medical Group opens fifth pharmacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.