‘കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കാരണങ്ങളും പ്രതിവിധികളും’ മോട്ടിവേഷൻ ക്ലാസ്​

കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്ററി​​െൻറ ആഭിമുഖ്യത്തിൽ ജൂലൈ 24ന് വെള്ളിയാഴ്ച മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ: സചിതാണ് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നത്. രക്ഷിതാക്കൾ ഉൾപ്പടെ പ്രായഭേദമന്യേ എല്ലാവർക്കും ക്ലാസ്സിൽ പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുവൈത്ത് സമയം 4.30ന് സൂം ആപ്​ വഴിയാണ് ക്ലാസുകള്‍ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 97816131, 96093553, 99827543 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Tags:    
News Summary - MES Kuwait motivation class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.