Posted On
date_range Updated On
date_range രാജ്യത്തെ സ്ഥിതി നിയന്ത്രണവിധേയം
കുവൈത്ത് സിറ്റി: രാജ്യത്തിനുള്ളിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സുരക്ഷാ സംവിധാനങ്ങൾ 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലീബ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആക്രമണങ്ങൾ തടഞ്ഞ ഓപ്പറേഷനുകളിൽ നിന്നുള്ള അവശിഷടങ്ങളുമായി ബന്ധപ്പെട്ട 15 റിപ്പോർട്ടുകൾ സ്ഫോടകവസ്തു നിർവീര്യമാക്കൽ സംഘങ്ങൾ കൈകാര്യം ചെയ്തതായും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ആക്രമണം ആരംഭിച്ചതിനുശേഷം ആകെ റിപ്പോർട്ടുകളുടെ എണ്ണം 329 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.