മെ​ഗാ സ്പോ​ർ​ട്സ് ലീ​ഗ്‌ മ​ത്സ​രം ര​ജി​സ്ട്രേ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ക്കാ​ദ​മി ഫോ​ർ സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​ർ കു​ട്ടി​ക​ൾ​ക്കാ​യി മെ​ഗാ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്നു. 10 മു​ത​ൽ 19 വ​യ​സ്സു​വ​രെ​യു​ള്ള ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ മ​ത്സ​ര സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫു​ട്ബാ​ൾ, ബാ​സ്ക​റ്റ്ബാ​ൾ എ​ന്നി​വ​യി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

പ​തി​നാ​റി​നും 19 വ​യ​സ്സി​നും താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ന​വം​ബ​ർ പ​ത്തു​മു​ത​ൽ ആ​രം​ഭി​ക്കും. ടൂ​ർ​ണ​മെ​ന്റി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ക്കാ​ദ​മി ഫോ​ർ സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​ർ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​വം​ബ​ർ നാ​ലു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

Tags:    
News Summary - Mega Sports League Competition Registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.