മെ​ഡ്എ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഇ​ഫ്താ​ർ സം​ഗ​മം

മെ​ഡ്എ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ മെ​ഡി​ക്ക​ൽ സേ​വ​ന​ദാ​താ​ക്ക​ളാ​യ മെ​ഡ്എ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഗ്രൂ​പ് പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി നേ​തൃ​ത്വം ന​ൽ​കി. ജാ​സിം മു​ഹ​മ്മ​ദ് അ​ലൂ​ഷ് അ​ൽ അ​സ്മി, അ​ലി മു​ഹ​മ്മ​ദ്, ബ​ദ്‍രി​യ മു​ഹ​മ്മ​ദ് അ​ൽ ഒ​ജൈ​രി, മു​ബാ​റ​ക് അ​രി​ഫി, ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് (കെ.​എം.​സി.​സി), അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി (കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക് കൗ​ൺ​സി​ൽ), അ​നൂ​പ് മ​ങ്ങാ​ട്, സ​ജി (ക​ല കു​വൈ​ത്ത്), വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര (ഒ.​​ഐ.​സി.​സി), പ്ര​താ​പ ച​ന്ദ്ര​ൻ (എ​ൻ.​എ​സ്.​എ​സ്), മു​ഹ​മ്മ​ദ് കാ​സിം, സ​ഫ​റു​ല്ല ഖാ​ൻ (​ഐ.​ഡ​ബ്ല്യു.​എ​ഫ്) എ​ന്നി​വ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - Medx Medical Care Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.