മാവേലിക്കര സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: ആലപ്പുഴ മാവേലിക്കര സ്വദേശി കുവൈത്തിൽ നിര്യാതനായി. മാവേലിക്കര കല്ലുമല കുട്ടിശ്ശേരി മലയിൽ ഷീജു കെ. ജേക്കബ്​ (60) ആണ്​ മരിച്ചത്​. ഭാര്യ: വൽസമ്മ. മക്കൾ: വിശാൽ, വർഷ. സെൻറ്​ ഗ്രിഗോറിയോസ്​ ഇന്ത്യൻ ഒാർത്തഡോക്​സ്​ മഹാ ഇടവകക്ക്​ കീഴിലെ അബ്ബാസിയ സെൻറ്​ ജൂഡ്​ പ്രയർ ഗ്രൂപ്പ്​ അംഗമാണ്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.