മലയാളി നഴ്​സ്​ കുവൈത്തിൽ നിര്യാതയായി

കുവൈത്ത്​ സിറ്റി: കുവൈത്തിലെ മുബാറക്​ ആശുപത്രിയിലെ മലയാളി നഴ്​സ്​ നിര്യാതയായി. തിരുവനന്തപുരം കിംസ്​ ആശുപത്രിക്ക്​ സമീപം താമസിക്കുന്ന ഡിംപിൾ (32) ആണ്​ മരിച്ചത്​.

ഭർത്താവ്​: യൂജിൻ. മക്കൾ: സാറ, ദിയ, കെസിയ. കുവൈത്തിൽ കുടുംബസമേതം മംഗഫിലായിരുന്നു താമസം. അഹ്​മദി കാത്തലിക്​ ചർച്ച ഇടവക അംഗമാണ്​. മൃതദേഹം തിങ്കളാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോവും.

Tags:    
News Summary - Malayalee nurse dies in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.