Posted On
date_range Updated On
date_range മലർവാടി അബ്ബാസിയ ഏരിയ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഐവ അബ്ബാസിയ ഏരിയക്ക് കീഴിലെ മലർവാടി യൂനിറ്റുകൾ തെരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികൾ - ജലീബ് യൂനിറ്റ്: ആമിന വഹാബ് (പ്രസി.), സൈബ അനീസ് (സെക്ര.) മൻഹ നവാസ് (ട്രഷ.), അഹ്നഫ് സജീർ (വൈസ് പ്രസി.), അബാൻ ഷൗക്കത്ത് അലി (ജോ. സെക്ര.). ഹിറ യൂനിറ്റ്: മുറാദ് അൻവർ സഈദ് (പ്രസി.), സിയാന ഷാഹുൽ (സെക്ര.), ആയിഷ സഹ്റ (ട്രഷ.), യുംന അക്ബർ അലി (വൈസ് പ്രസി.), ഫിദ റാഷിദ് (ജോ. സെക്ര.). ബൽകീസ് യൂനിറ്റ്: ഷെസ ഷമീർ (പ്രസി.), അമീന സൈനബ് (സെക്ര.), സിയാം മുഹമ്മദ് (ട്രഷ.), മുഹമ്മദ് ഫൈസ് (വൈസ് പ്രസി.), അനഘ ഉദയൻ (ജോ. സെക്ര.). മലർവാടി കോഒാഡിനേറ്റർമാരായ റസിയ, രസ്ന, ആബിദ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.