മാഹി സ്വദേശിനി കുവൈത്തിൽ നിര്യാതയായി

കുവൈത്ത്​ സിറ്റി: മാഹി സ്വദേശിനി കുവൈത്തിൽ നിര്യാതയായി. എടവലത്ത് കോവുക്കൽ ആമിന (84) ആണ്​ മരിച്ചത്​. 1960 കാലഘട്ടത്തിൽ ബഹ്​റൈൻ പൗരനുമായി വിവാഹം കഴിഞ്ഞതാണ്​ ഇവരുടെ. ഭർത്താവിന്​ ജോലി കുവൈത്തിലായിരുന്നതിനാൽ കുവൈത്തിലായിരുന്നു ജീവിച്ചിരുന്നത്​. ഭർത്താവ് മരിച്ചതിന് ശേഷം മടപ്പള്ളി സ്വദേശി മഹമൂദ്​ ഹാജിയെ പുനർവിവാഹം ചെയ്​തു. മക്കൾ: സഅദ്​, അലി, ഹയ്യ, ആയിശു, മുന, മുഹമ്മദ്​, പരേതരായ ഹിന്ദ്​, ജാസിം. കുവൈത്തിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.