കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കോട്ടപ്പുറം ഇടക്കാവിൽ കുഞ്ഞബ്ദുല്ല (62) ആണ് മരിച്ചത്.
കബ്ദിൽ കുടുംബസംഗമത്തിൽ പെങ്കടുക്കവെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. പിതാവ്: അഹമ്മദ് കല്ലായി. മാതാവ്: നഫീസ. ഭാര്യ: നഫീസത്ത്. മൃതദേഹം നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.