കുവൈത്ത് സിറ്റി: അംഗപരിമിതിയെ ധീരതയോടെ അതിജീവിച്ച് സംഗീതത്തിലും ചിത്രരചനയിലും മികവുതെളിയിച്ച കണ്മണിക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത് സ്വീകണം നൽകി. പ്രസിഡൻറ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ചാക്കോ ജോർജ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ സ്നേഹോപഹാരം പ്രസിഡൻറ് കൈമാറി.
ക്രിസ്റ്റഫർ ഡാനിയേൽ, ബിനു ചേമ്പാലയം, സക്കീർ പുത്തൻപാലത്ത്, ഷംസു താമരക്കുളം, മാത്യു അച്ചന്‍കുഞ്ഞ്, പി.െഎ. ഷാജി, സിനിജിത് ദേവരാജ്, റോഷൻ ജേക്കബ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ട്രഷറർ ഷിബു ചെറിയാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.