Posted On
date_range Updated On
date_range കുവൈത്ത് വിദേശകാര്യ മന്ത്രിക്ക് അഭിനന്ദനം
കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയെ സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് അഭിനന്ദിച്ചു.
അബ്ദുല്ല അൽ യഹ്യയെ ഫോണിൽ വിളിച്ച സൗദി വിദേശകാര്യമന്ത്രി സംഭാഷണത്തിനിടെ ആശംസകളും വിജയവും അറിയിച്ചു.
കുവൈത്തും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംയുക്ത പ്രവർത്തനത്തിന് സംഭാവന നൽകുന്ന തരത്തിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.