Posted On
date_range Updated On
date_range കുവൈത്തി യുവതി മുങ്ങിമരിച്ചു
കുവൈത്ത് സിറ്റി: മുതിർന്ന സ്ത്രീ മുങ്ങിമരിച്ചു. അഗ്നിരക്ഷാസേനയും മറൈൻ റെസ്ക്യൂ സംഘവും വിഷയം കൈകാര്യം ചെയ്ത് സ്ത്രീയുടെ മൃതദേഹം വീണ്ടെടുത്തതായും ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
അപകടവിവരം അറിഞ്ഞ ഉടനെ രക്ഷാപ്രവർത്തനത്തിനായി അഗ്നിരക്ഷാസേനയും മറൈൻ റെസ്ക്യൂ സംഘവും എത്തിയെങ്കിലും വൈകിപ്പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.