കുവൈത്ത് 2000 ഇന്ത്യൻ നഴ്സുമാരെ ഉടൻ സ്വീകരിക്കും

കുവൈത്ത്: രണ്ട് മാസത്തിനകം കൂടുതൽ ഇന്ത്യൻ നഴ്‌സുമാർ കുവൈത്തിലെത്തുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ 2,700 പുതിയ ഇന്ത്യൻ നഴ്‌സുമാർക്ക് ജോലി നൽകാൻ കരാർ ഉണ്ടായിരുന്നു. എന്നാൽ കോവിഡ് മൂലം കൂടുതൽ ആളുകൾക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. 700 നഴ്‌സുമാർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇതിനകം കുവൈത്തിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ രണ്ട് മാസത്തിനുള്ളിൽ എത്തുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.

Tags:    
News Summary - Kuwait to host 2,000 Indian nurses soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.